Live Caricature Drawing at KLF.


Live Caricature Drawing at KLF.

The Kerala Literature Festival was held in Kozhikode on January 22, 23, 24, and 25, 2026. As in the previous year, the Kerala Cartoon Academy took charge of the live caricature drawing sessions this year as well. The program was coordinated by Harish Mohan, Executive Committee Member of the Kerala Cartoon Academy. Kerala Cartoon Academy Chairperson Sudheer Nath, Vice Chairpersons Anoop Radhakrishnan and K.V.M. Unni, Joint Secretary Sajeev Sooranad, Treasurer Sajjeev B., Executive Committee Members Ratheesh Ravi, Surendran Varachal, Madhoos, and Vinu S., and members Jayaraj T.G., Arosh, Shiju George, Dinesh Dali, Aisha Haseena, and others participated.

കെ.എല്‍.എഫിലും തത്സമയ കാരിക്കേച്ചര്‍ രചന.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് കോഴിക്കോട് 2026 ജനുവരി 22, 23, 24, 25 തിയതികളില്‍ നടന്നു. മുന്‍ വര്‍ഷത്തെ പോലെ ഈ വര്‍ഷവും തത്സമയ കാരിക്കേച്ചര്‍ രചനയുടെ ചുമതല കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് ഏറ്റെടുത്തത്. പരിപാടിയുടെ ചുമതല കേരള കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി അംഗം ഹരീഷ് മോഹനായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥ്, വൈസ് ചെയര്‍പേഴ്സണ്‍മാരായ അനൂപ് രാധാക്യഷ്ണന്‍, കെ.വി.എം. ഉണ്ണി, ജോയിന്‍റ് സെക്രട്ടറി സജീവ് ശൂരനാട്, ട്രഷറര്‍ സജ്ജീവ് ബി, നിര്‍വാഹക സമിതി അംഗങ്ങളായ രതീഷ് രവി, സുരേന്ദ്രന്‍ വാരച്ചാല്‍, മധൂസ്, വിനു എസ്, അംഗങ്ങളായ ജയരാജ് ടി. ജി, ആരോഷ്, ഷിജു ജോര്‍ജ്, ദിനേഷ് ഡാലി, ഐഷാ ഹസീന, തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

AIMA Kerala Cartoon Academy Cartoon Competition Results

Chellan Receives Distinguished Membership

Coffee and Cartoons in Thiruvananthapuram