Prof: G Somanathan Book released
On December 19, 2025, under the leadership of the Kerala Cartoon Academy, a memorial event for Professor G. Somanathan was held in collaboration with the Malayalam Department of S.N. College, Kollam, and the S.N. College Students' Union, Kollam. M. Mukesh released a commemorative book published by the Kerala Cartoon Academy, featuring a collection of G. Somanathan’s cartoons, by presenting it to Somanathan’s daughter, Smitha.
2025 ഡിസംബര്‍ 19ന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്ത്വത്തില്‍ കൊല്ലം എസ്.എന്‍ കോളേജ് മലയാള വിഭാഗത്തിന്‍റെയും, കൊല്ലം എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍റെയും, സഹകരണത്തില്‍ പ്രൊഫസര്‍ ജി സോമനാഥന്‍റെ അനുസ്മരണ ചടങ്ങ് നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രസിദ്ധീകരിച്ച ജി. സോമനാഥിന്‍റെ കാര്‍ട്ടൂണുകളുടെ സമാഹരം ഉള്‍പ്പെടുത്തിയ ഓര്‍മ്മപുസ്തകം എം. മുകേഷ്, സോമനാഥന്‍റെ മകള്‍ സ്മിതയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

Comments
Post a Comment