M. S. Mohanachandran Receives Distinguished Membership



M. S. Mohanachandran Receives Distinguished Membership

On December 19, 2025, at a memorial function for Professor G. Somanathan organized jointly by the Department of Malayalam, S.N. College, Kollam, and the S.N. College Students' Union, Kollam, senior cartoonist M. S. Mohanachandran, a disciple of Professor G. Somanathan, was awarded distinguished membership of the Kerala Cartoon Academy by film actor and S.N. College alumnus M. Mukesh, MLA.

എം. എസ്. മോഹനചന്ദ്രന് വിശിഷ്ടാംഗത്ത്വം

2025 ഡിസംബര്‍ 19ന് കൊല്ലം എസ്.എന്‍ കോളേജ് മലയാള വിഭാഗത്തിന്‍റെയും, കൊല്ലം എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍റെയും,  സഹകരണത്തില്‍ 2025 ഡിസംബര്‍ 19ന് പ്രൊഫസര്‍ ജി സോമനാഥന്‍റെ അനുസ്മരണ ചടങ്ങില്‍ പ്രൊഫസര്‍ ജി സോമനാഥന്‍റെ ശിഷ്യനായ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം. എസ് മോഹനചന്ദ്രന് ചലചിത്ര താരവും, എസ്.എന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എം മുകേഷ് എം.എല്‍.എ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh