Live Caricature Drawing at the Muziris Beach Fest.

Live Caricature Drawing at the Muziris Beach Fest.

Live caricature drawing was held at the Muchiri Art Gallery during the Muziris Beach Fest at Munakkal, Azhikode, Kodungallur, from December 23 to 31, 2025, with the cooperation of the Kerala Cartoon Academy. The program was led by Da Vinci Suresh. Sajeev Balakrishnan, Santhosh T. S., Sajeev Sooranad, and Siddique Paravoor participated as academy members.

മുസിരീസ് ബീച്ച് ഫെസ്റ്റില്‍ തത്സമയ കാരിക്കേച്ചര്‍ രചന.
കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ മുസിരീസ് ബീച്ച് ഫെസ്റ്റില്‍ മുചിരി  ആര്‍ട്ട് ഗാലറിയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ  സഹകരണത്തോടെ 2025 ഡിസംബര്‍ 23 മുതല്‍ 31 വരെ തത്സമയ കാരിക്കേച്ചര്‍  രചന നടന്നു.  ഡാവിഞ്ചി സുരേഷിന്‍റെ നേതൃത്വത്തിലാണ് പരിപാടി. സജ്ജീവ് ബാലക്യഷ്ണന്‍, സന്തോഷ് ടി. എസ്, സജീവ് ശൂരനാട്, സിദ്ധീക്ക് പറവൂര്‍ എന്നിവരാണ്  അക്കാദമി അംഗങ്ങളായി പങ്കെടുത്തത്. 



Comments

Popular posts from this blog

Election Cartoon Exhibition

Remembering cartoonist Rajendrakumar.

Coffee and Cartoons in Thiruvananthapuram