Thomas Antony Book released
At the event titled *Thomas Antony Chithrasmrithi*, held on the evening of August 30 at the DC Books Auditorium, Cooperation Minister V. N. Vasavan released the memorial book *Thomas Antony*, prepared by the Kerala Cartoon Academy. The first copy was received by Thomas Antony’s wife, Molamma.
ആഗസ്റ്റ് 30ന് വൈകീട്ട് ഡി.സി. ബുക്സ് ഓഡിറ്റോറിയത്തില്‍ നടന്ന തോമസ് ആന്‍റണി ചിത്രസ്മ്യതി എന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി. എന്‍. വാസവന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി തയ്യാറാക്കിയ 'തോമസ് ആന്‍റണി' എന്ന ഓര്‍മ്മ പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു. ആദ്യ കോപ്പി തോമസ് ആന്‍റണിയുടെ ഭാര്യ മോളമ്മ ഏറ്റുവാങ്ങി.

Comments
Post a Comment