EXIKUTTAN - Book on Rejeendrakumar released


A memorial event for cartoonist Rajendrakumar was organized at the Kozhikode Press Club Hall on January 23, 2025. The memorial ceremony was jointly organized by the Kerala Cartoon Academy and the Kozhikode Press Club. Cartoonist Gopikrishnan released the Rajendrakumar memorial book prepared by the Kerala Cartoon Academy. Rajendrakumar's wife, Mini, received the first copy.

കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അനുസ്മരണം കോഴിക്കോട് പ്രസ് ക്ലബ് ഹാളില്‍ 2025 ജനുവരി 23ന് സംഘടിപ്പിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി കോഴിക്കോട് പ്രസ് ക്ലബ്ബുമായി ചേര്‍ന്നാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി തയ്യാറാക്കിയ രജീന്ദ്രകുമാര്‍ ഓര്‍മ്മപ്പുസ്തകം എക്സിക്കുട്ടന്‍ പ്രകാശനം ചെയ്തു. രജീന്ദ്രകുമാറിന്‍റെ ഭാര്യ മിനി ആദ്യ കോപ്പി ഏറ്റുവാങ്ങി. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh