Cartoon Academy at KLF 2025
Cartoon Academy at KLF
The Kerala Cartoon Academy also officially participated in the live caricature program at the DC Foundation's Kerala Literary Festival, held at Kozhikode Beach on January 23, 24, 25, and 26. Representing the Kerala Cartoon Academy were Academy Chairman Sudheer Nath, Secretary A. Satheesh, Vice Chairmen Sajeev Balakrishnan and Anoop Radhakrishnan, Joint Secretary Sajeev Sooranad, Executive Committee members K.V.M. Unni, Madhus, Surendran Varachal, and members Ratheesh Ravi, Santhosh T.S., Ajoy Kumar D., Girish Pillai, and Shiju George. Joint Secretary Sajeev Sooranad was responsible for coordinating the program.
കെ.എല്‍.എഫില്‍ കാര്‍ട്ടൂണ്‍ അക്കാദമിയും
ജനുവരി 23, 24, 25, 26 തീയതികളില്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ഡിസി ഫൗണ്ടേഷന്‍റെ കേരള ലിറ്റററി ഫെസ്റ്റില്‍ ലൈവ് കാരിക്കേച്ചര്‍ ഔദ്യോഗികമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയും പങ്കെടുത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച് അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, സെക്രട്ടറി എ സതീഷ്, വൈസ് ചെര്‍മാന്‍മാരായ സജ്ജീവ് ബാലക്യഷ്ണന്‍, അനൂപ് രാധാക്യഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി സജീവ് ശൂരനാട്, നിര്‍വാഹക സമിതി അംഗങ്ങളായ കെ.വിഎം.ഉണ്ണി, മധൂസ്, സുരേന്ദ്രന്‍ വാരച്ചാല്‍, അംഗങ്ങളായ രതീഷ് രവി, സന്തോഷ് ടി. എസ്, അജോയ് കുമാര്‍ ഡി, ഗിരീഷ് പിള്ള, ഷിജു ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു. ജോയിന്‍റ് സെക്രട്ടറി സജീവ് ശൂരനാടിനാടായിരുന്നു പരിപാടിയുടെ ഏകോപന ചുമതല.




Comments
Post a Comment