Kollam Cartoon Workshop
Kollam Cartoon Workshop
On October 2, 2024, the Kerala Cartoon Academy and the Kollam Tapasya Art and Literary Forum jointly conducted a cartoon workshop for high school students at Puthiya Kavu Central School in Mamoottilkadavu, Kollam. The one-day workshop was inaugurated by cartoonist M. S. Mohana Chandran. M. S. Mohana Chandran and Prathapan Pulimath led the camp. At the concluding session, Hasya Kairali Mahila Ratnam editor Sangeetha Madhu was the chief guest.
കൊല്ലം കാര്‍ട്ടൂണ്‍ ശില്‍പ്പശാല
2024 ഒക്ടോബര്‍ 2ന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയും കൊല്ലം തപസ്യ കലാ- സാഹിത്യ വേദിയും സംയുക്തമായി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊല്ലം മാമൂട്ടില്‍ക്കടവിലുള്ള പുതിയ കാവ് സെന്‍ട്രല്‍ സ്കൂളില്‍ കാര്‍ട്ടൂണ്‍ ശില്‍പ്പശാല നടത്തി. ഏകദിന ശില്‍പ്പശാല കാര്‍ട്ടൂണിസ്റ്റ് എം. എസ് മോഹന ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എസ് മോഹനചന്ദ്രനും, പ്രതാപന്‍ പുളിമാത്തുമാണ് ക്യാമ്പ് നയിച്ചത്. സമാപന സമ്മേളനത്തില്‍ ഹാസ്യ കൈരളി മഹിളാരത്നം പത്രാധിപ സംഗീത മധു മുഖ്യ അതിഥിയായിരുന്നു.

Comments
Post a Comment