Chennai Live Caricature
Chennai Live Caricature
On October 2, 2024, Gandhi Jayanti celebrations were held at VR Mall, Chennai, jointly organized by Chitravati Centre for Creativity, Ology Tech School, and the Kerala Cartoon Academy. Representing the Kerala Cartoon Academy from Kerala, E.P. Peter, Sajeev Shuranad, Manoj Mathasheril, and Naushad Vellalassery participated. A children's drawing competition, cartoon competition, live caricature sessions, and an exhibition of artworks were organized. The event was led by Kerala Lalithakala Akademi Chairman Murali Cheeroth and artist Biveesh.
ചെന്നൈ ലൈവ് കാരിക്കേച്ചര്‍
2024 ഒക്ടോബര്‍ 2ന് ചെന്നൈ വി ആര്‍ മാളില്‍ ചിത്രാവതി സെന്‍റര്‍ ഫൊര്‍ ക്രിയേറ്റിവിറ്റിയും ഒലോഗി ടെക് സ്കൂളും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ഗാന്ധിജയന്തിദിന ആഘോഷങ്ങള്‍ നടത്തി. കേരളത്തില്‍ നിന്നും കേരള കാര്‍ട്ടൂണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച് ഇ പി. പീറ്റര്‍, സജീവ് ശുരനാട്, മനോജ് മത്തശേരില്‍, നൗഷാദ് വെള്ളലശേരി എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ ചിത്രരചനാമത്സരം, കാര്‍ട്ടൂണ്‍ മത്സരം, ലൈവ് കാരിക്കേച്ചര്‍ എന്നിവയും കലാസൃഷ്ടികളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുകയുണ്ടായി. കേരളാ ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, ആര്‍ട്ടിസ്റ്റ് ബിവീഷ് എന്നിവര്‍ നേതൃത്വം നല്‍കി.


Comments
Post a Comment