This Line for Wayanad


 

This Line for Wayanad

As part of the Athaghosham celebrations, a live caricature drawing event titled “This Line for Wayanad” was conducted in Tripunithura on September 6. A cheque for ₹14,000, collected through the live caricature drawing program “This Line for Wayanad” held at the Tripunithura Koothambalam on September 6 for the benefit of the victims in Wayanad, was handed over by Kerala Cartoon Academy Vice Chairman Sajeev Balakrishnan to Tripunithura Municipal Chairperson Rama Santhosh for contribution to the Chief Minister’s Distress Relief Fund. K. Unnikrishnan, Adv. P.U. Naushad, Anoop Radhakrishnan, Sajeev Shoranad, Ratheesh Ravi, Anjan Satheesh, Rajan M.R., Girish, and others participated.

ഈ വര വയനാടിന് 

അത്താഘോഷത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 6 ന് തൃപ്പൂണിത്തുറയില്‍ ഈ വര വയനാടിന് എന്ന തത്സമയ കാരിക്കേച്ചര്‍ രചന നടത്തി.  സെപ്തംബര്‍ 6 ന് തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള ' ഈ വര വയനാടിന് ' എന്ന തത്സമയ കാരിക്കേച്ചര്‍ രചനാ  പരിപാടിയില്‍ പിരിഞ്ഞു കിട്ടിയ 14000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കുന്നതിനായി തൃപ്പുണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷിന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സജ്ജീവ് ബാലകൃഷ്ണന്‍ കൈമാറി. കെ. ഉണ്ണികൃഷ്ണന്‍, അഡ്വ പി.യു. നൗഷാദ്, അനൂപ് രാധാകൃഷ്ണന്‍, സജീവ് ശൂരനാട്, രതീഷ് രവി, അഞ്ജന്‍ സതീശ്, രാജന്‍ എം ആര്‍, ഗിരീഷ്,   തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh