The proceeds from the Caricature Challenge were donated to the Chief Minister's Distress Relief Fund.

The proceeds from the Caricature Challenge were donated to the Chief Minister's Distress Relief Fund.

An amount of ₹2,02,000 raised through the Caricature Challenge organized as part of Karittoon by the Kerala Cartoon Academy was donated to the Chief Minister's Distress Relief Fund on September 1, 2024. The Caricature Challenge was organized on August 22 and 23 in the central courtyard of the Kerala High Court as a support initiative for Wayanad by the Academy for Advanced Legal Studies and Training (ALT) and the Kerala Cartoon Academy.

ALT President and Additional Advocate General Ashok M. Cherian, along with Kerala Cartoon Academy Chairman Sudheer Nath, handed over the cheque to the Chief Minister. The ceremony was held at the Durbar Hall Gallery of the Lalithakala Akademi. Those who attended included Cultural Affairs Minister Saji Cherian, Industries Minister P. Rajeev, Mayor Adv. M. Anilkumar, MP Hibi Eden, MLA T. J. Vinod, Lalithakala Akademi Chairperson Murali Cheeroth, Treasurer Adv. P. U. Naushad, Karittoon Director Ratheesh Ravi, Cartoon Academy Vice Chairman Anoop Radhakrishnan, ALT Secretary Adv. C. E. Unnikrishnan, and Lalithakala Akademi Secretary Balamurali Krishnan, among others.

കാരിക്കേച്ചര്‍ ചലഞ്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. 

കേരള കാര്‍ട്ടൂണ്‍ അക്കാദമി  കാരിട്ടൂണിന്‍റെ ഭാഗമായി സംഘടിപ്പിച്ച കാരിക്കേച്ചര്‍ ചലഞ്ച് വഴി ലഭിച്ച 2,02,000  രൂപ 2024 സെപ്തംബര്‍ 1ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍റ് ട്രെയിനിങ്ങും (ആള്‍ട്ട്)  കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് വയനാടിന്  കൈത്താങ്ങായി പരിപാടി ആഗസ്റ്റ്  22, 23 തീയതികളില്‍ കേരള ഹൈക്കോടതിയുടെ നടുത്തളത്തില്‍ കാരിക്കേച്ചര്‍ ചലഞ്ച് ഒരുക്കിയത്. ആള്‍ട്ട് പ്രസിഡന്‍റ്  അഡീഷണല്‍ അഡ്വ. ജനറല്‍ അശോക്. എം. ചെറിയാനും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥും  ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി.   ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍ ഗ്യാലറിയിലെ ചടങ്ങില്‍  സാംസ്കാരിക  മന്ത്രി സജി ചെറിയാന്‍, വ്യവസായ  മന്ത്രി പി. രാജീവ് ,  മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി,  ടി. ജെ വിനോദ് എം എല്‍ എ,  ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, ട്രഷറര്‍ അഡ്വ. പി.യു. നൗഷാദ്, കാരിട്ടൂണ്‍ ഡയറക്ടര്‍ രതീഷ് രവി, കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ അനൂപ് രാധാകൃഷ്ണന്‍, ആള്‍ട്ട് സെക്രട്ടറി അഡ്വ: സി. ഇ. ഉണ്ണികൃഷ്ണന്‍, ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളീ കൃഷ്ണന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh