Kalamassery Agricultural Festival


Kalamassery Agricultural Festival

The Kerala Cartoon Academy participated in the Agricultural Festival held in Kalamassery with live caricature drawing sessions. The festival was held from September 7 to 12. Kerala Cartoon Academy Joint Secretary Sajeev Shooranad was responsible for coordination. Participants included Rajan M. R., Sunil Mutthedath, Vinu S. Nair, Madhoos, Girish Pillai, Adv. P. U. Noushad, Ratheesh Ravi, and Anoop Radhakrishnan.

കളമശ്ശേരി  കാര്‍ഷികോത്സവം

കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി തത്സമയ കാരിക്കേച്ചര്‍ രചനയുമായി പങ്കാളിയായി. സെപ്തംബര്‍ 7 മുതല്‍ 12 വരെയാണ് കാര്‍ഷികോത്സവം നടന്നത്. കാര്‍ട്ടൂണ്‍ അക്കാദമി ജോയിന്‍റ് സെക്രട്ടറി സജീവ് ശൂരനാടിനായിരുന്നു ഏകോപന ചുമതല. രാജന്‍ എം ആര്‍, സുനില്‍ മുത്തേടത്ത്, വിനു എസ് നായര്‍, മധൂസ്, ഗിരീഷ് പിള്ള, അഡ്വ. പി. യു നൗഷാദ്, രതീഷ് രവി, അനൂപ് രാധാക്യഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh