Hyderabad Space Cartoon Exhibition




Hyderabad Space Cartoon Exhibition

The Space Cartoon Exhibition, organized jointly by the Hyderabad Forum for Political Cartoonists, the Telangana Department of Culture, and the Confederation of Telugu Region Malayali Associations in collaboration with the Kerala Cartoon Academy, was held from September 24.

The exhibition was inaugurated by Dr. S. Somanath, Chairman of ISRO and a distinguished member of the Kerala Cartoon Academy. Telangana Tourism and Cultural Affairs Minister Jupally Krishna Rao attended as the chief guest.

Representing the Academy, Cartoon Academy Chairman Sudheer Nath, Treasurer Adv. P. U. Naushad, Vice Chairman Anoop Radhakrishnan, and Executive Committee member Surendran Varachal participated in the event.

ഹൈദ്രബാദ് സ്പേയ്സ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം 

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തില്‍ ഹൈദ്രബാദ് ഫോറം ഫോര്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ്, തെലുങ്കാന സാംസ്കാരിക വകുപ്പ്, കോണ്‍ഫെഡറേഷന്‍ ഓഫ് തെലുങ്ക് റീജന്‍ മലയാളി അസോസിയഷന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സ്പേയ്സ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം സെപ്തംബര്‍ 24 മുതല്‍ നടന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനും കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗവുമായ ഡോ. എസ്. സോമനാഥ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തെലുങ്കാന ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ജുപ്പല്ലി കൃഷ്ണ റാവു മുഖ്യ അതിഥിയായി. അക്കാദമിയെ പ്രതിനിധീകരിച്ച് കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, ട്രഷറര്‍ അഡ്വ: പി.യു. നൗഷാദ്, വൈസ് ചെയര്‍മാന്‍ അനൂപ് രാധാകൃഷ്ണന്‍, നിര്‍വ്വാഹക സമിതി അംഗമായ സുരേന്ദ്രന്‍ വരച്ചാല്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh