Film and Television Award Winners Honored




Film and Television Award Winners Honored

At the inauguration venue of Carittoon 2024, organized by the Kerala Cartoon Academy, on August 21, film and television award winners Joshy Benedict, Sumangala (daughter of cartoonist Sukumaran), and State Television Award winner B. Sajeev were honored by ISRO Chairman Dr. S. Somanath.

സിനിമാ ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു

കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ കാരിട്ടൂണ്‍ 2024 ഉദ്ഘാടന വേദിയില്‍ ആഗസ്റ്റ് 21 ന് സിനിമാ ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ  ജോഷി ബനഡിക്ട്, സുമംഗല (കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്‍റെ മകള്‍), സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് സജ്ജീവ് ബാലക്യഷ്ണന്‍  എന്നിവരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ: എസ് സോമനാഥ് ആദരിച്ചു. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh