Cartoon Exhibition






Cartoon Exhibition

As part of CariToon, a cartoon exhibition was held at the Ernakulam Durbar Hall Art Gallery from August 21 to 25, 2024. The Space Cartoon Exhibition curated by ISRO Chairman Dr. S. Somanath, the India–Switzerland Friendship Cartoon Exhibition, and an exhibition of cartoons on various subjects by Academy members were conducted as part of Carittoon.

കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കാരിട്ടൂണിന്‍റെ ഭാഗമായി 2024 ആഗസ്റ്റ് 21 മുതല്‍ 25 വരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ: എസ് സോമനാഥ് ക്യൂറേറ്റ് ചെയ്ത സ്പേയ്സ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം, ഇന്ത്യ സ്വിസ് സൗഹൃദ കാര്‍ട്ടൂണ്‍ പ്രദര്‍ശനം, അക്കാദമി അംഗങ്ങളുടെ വിവിധ വിഷയങ്ങളിലെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം എന്നിവ കാരിട്ടൂണിന്‍റെ ഭാഗമായി നടന്നു. 

Comments

Popular posts from this blog

AIMA Kerala Cartoon Academy Cartoon Competition Results

Chellan Receives Distinguished Membership

Coffee and Cartoons in Thiruvananthapuram