Artist Namboothiri was presented with honorary membership
On April 29, 2023, artist Namboothiri was presented with honorary membership of the Kerala Cartoon Academy by *Mathrubhumi* Managing Director M. V. Shreyams Kumar. At the function held at his residence in Edappal, Kerala Cartoon Academy Chairman K. Unnikrishnan, Manoj Mathassheriyil, and K.V.M. Unni participated.
2023 ഏപ്രില്‍ 29ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം 'മാതൃഭൂമി ' മാനേജിംഗ് ഡയറക്ടര്‍ എം. വി. ശ്രേയാംസ് കുമാര്‍ സമ്മാനിച്ചു. എടപ്പാളുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, മനോജ് മത്തശ്ശേരിയില്‍, കെ.വി.എം. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

Comments
Post a Comment