K S Pillai Award to M S Mohanachandran


On November 27, 2022, at the annual general meeting of the Kerala Cartoon Academy held at AIBOC Hall near Ernakulam North Railway Station, senior cartoonist Sukumar presented the K. S. Pillai Memorial Freelance Cartoon Award to M. S. Mohanachandran.

2022 നവംബര്‍ 27 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഐബോക്ക് ഹാളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ കെ എസ് പിള്ള സ്മാരക ഫ്രീ ലാന്‍ഡ് കാര്‍ട്ടൂണ്‍ പുരസ്കാരം എം. എസ്. മോഹനചന്ദ്രന് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ സമ്മാനിച്ചു.

Comments

Popular posts from this blog

Election Cartoon Exhibition

Remembering cartoonist Rajendrakumar.

Coffee and Cartoons in Thiruvananthapuram