41st AGM -Kerala Cartoon Academy
On November 27, 2022, the 41st annual general meeting of the Kerala Cartoon Academy was held at Ibook Hall near Ernakulam North Railway Station. The function was presided over by Kerala Cartoon Academy Chairman K. Unnikrishnan, and cartoonist Sukumar was the chief guest. Academy Secretary Anoop Radhakrishnan and Treasurer A. Satheesh also participated in the event.
2022 നവംബര്‍ 27 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഐബോക്ക് ഹാളില്‍ 41 ാമത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗം കൂടി. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണിക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ മുഖ്യ അതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി അനൂപ് രാധാക്യഷ്ണന്‍, ട്രഷറര്‍ എ സതീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


Comments
Post a Comment