The digital artwork workshop
The digital artwork workshop “Chumarillaa Chithram” (Picture Without Walls), introducing contemporary methods of drawing and painting, was held in Ernakulam on May 8, 2022. Visual art has now reached innovative technologies that allow drawing without canvas or paper. The program was a demonstration lecture explaining this new approach. It was organized in association with the state art exhibition of the Kerala Lalithakala Akademi, in collaboration with the Kerala Cartoon Academy. The session was led by renowned caricaturist and Cartoon Academy executive member Ratheesh Ravi.
പുതിയ കാലത്തെ ചിത്രരചന പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ ആര്‍ട് വര്‍ക്ക് ഷോപ്പ് 'ചുമരില്ലാ ചിത്രം ' 2022 മെയ് 8 ന് എറണാകുളത്ത് നടന്നു. കാന്‍വാസും കടലാസുമില്ലാതെ വരയ്ക്കുന്ന നൂതന സാങ്കേതിക വിദ്യയിലേക്ക് കൂടി ചിത്രകല എത്തിയിരിക്കുന്നു. അതെക്കുറിച്ചുള്ള സോദ്ദാഹരണ പ്രഭാഷണമാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി ചേര്‍ന്ന് കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കലാ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് പരിപാടി നടന്നത്. പരിപാടി നയിച്ചത് പ്രശസ്ത കാരിക്കേച്ചറിസ്റ്റും കാര്‍ട്ടൂണ്‍ അക്കാദമി എക്സിക്യുട്ടീവ് അംഗവുമായ രതീഷ് രവിയാണ്.


Comments
Post a Comment