Cartoon Wall @ Kozhikode
At a time when the world was reeling under the COVID pandemic, cartoonists in Kerala created COVID awareness cartoon walls in all districts. In Kozhikode, on May 26, 2020, a COVID awareness cartoon wall was created under the leadership of Academy Chairman K. Unnikrishnan and Secretary Anoop Radhakrishnan. Da Vinci Suresh, Ratheesh Ravi, Saneesh Divakaran, Subhash Kalloor, Shaji Seethathode, Sajeev Shooranad, and Naushad Vellinassery drew cartoons on the wall on behalf of the Kerala Cartoon Academy.
ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്ന സമയത്ത് കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ എല്ലാ ജില്ലകളിലും കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തു. കോഴിക്കോട് 2020 മെയ് 26 ന് കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതില്‍ അക്കാദമി ചെയര്‍മാന്‍ ചെയര്‍മാന്‍ കെ. ഉണ്ണിക്യഷ്ണന്‍റെയും, സെക്രട്ടറി അനൂപ് രാധാക്യഷ്ണന്‍റെയും നേത്യത്ത്വത്തില്‍ തീര്‍ത്തു. ഡാവിഞ്ചി സുരേഷ്, രതീഷ് രവി, സനീഷ് ദിവാകരന്‍, സുഭാഷ് കല്ലൂര്‍, ഷാജി സീതത്തോട്, സജീവ് ശൂരനാട്, നൗഷാദ് വെള്ളിനശ്ശേരി എന്നവരാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് വേണ്ടി ചുമരില്‍ കാര്‍ട്ടൂണ്‍ വരച്ചത്.










Comments
Post a Comment