Cartoon Wall @ Kollam
At a time when the world was reeling under the COVID pandemic, cartoonists in Kerala created COVID awareness cartoon walls in every district. In Kollam, on May 20, 2020, a COVID awareness cartoon wall was created under the leadership of Kerala Cartoon Academy Chairman K. Unnikrishnan and Secretary Anoop Radhakrishnan. Da Vinci Suresh, Sajeev Sooranad, Ratheesh Ravi, Suresh Harippad, Shaji Seethathode, Subhash Kalloor, and Sanish Divakaran drew cartoons on the wall on behalf of the Kerala Cartoon Academy.
ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്ന സമയത്ത് കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ എല്ലാ ജില്ലകളിലും കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തു. കൊല്ലത്ത് 2020 മെയ് 20ന് കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതില്‍ അക്കാദമി ചെയര്‍മാന്‍ ചെയര്‍മാന്‍ കെ. ഉണ്ണിക്യഷ്ണന്‍റെയും, സെക്രട്ടറി അനൂപ് രാധാക്യഷ്ണന്‍റെയും നേത്യത്ത്വത്തില്‍ തീര്‍ത്തു. ഡാവിഞ്ചി സുരേഷ്, സജീവ് ശൂരനാട്, രതീഷ് രവി, സുരേഷ് ഹരിപ്പാട്, ഷാജി സീതത്തോട്, സുഭാഷ് കല്ലൂര്‍, സനീഷ് ദിവാകരന്‍ എന്നവരാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് വേണ്ടി ചുമരില്‍ കാര്‍ട്ടൂണ്‍ വരച്ചത്.











Comments
Post a Comment