Cartoon Wall @ Alapuzha












 At a time when the world was reeling from the COVID pandemic, cartoonists in Kerala created COVID-awareness cartoon walls in every district. In Alappuzha, a COVID-awareness cartoon wall was created on May 18, 2020, under the leadership of Academy Chairman K. Unnikrishnan and Secretary Anoop Radhakrishnan. Da Vinci Suresh, Ratheesh Ravi, Saneesh Divakaran, Sajeev Sooranad, Subhash Kalloor, Suresh Harippad, Shivadas Vasu and Kalesh Ponnappan drew cartoons on the wall on behalf of the Kerala Cartoon Academy.

ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്ന സമയത്ത് കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ എല്ലാ ജില്ലകളിലും കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തു. ആലപ്പുഴയില്‍ 2020 മെയ് 18ന് കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതില്‍ അക്കാദമി ചെയര്‍മാന്‍ ചെയര്‍മാന്‍ കെ. ഉണ്ണിക്യഷ്ണന്‍റെയും, സെക്രട്ടറി അനൂപ് രാധാക്യഷ്ണന്‍റെയും നേത്യത്ത്വത്തില്‍ തീര്‍ത്തു. ഡാവിഞ്ചി സുരേഷ്, രതീഷ് രവി, സനീഷ് ദിവാകരന്‍, സജീവ് ശൂരനാട്,  സുഭാഷ് കല്ലൂര്‍, സുരേഷ് ഹരിപ്പാട്, കലേഷ് പൊന്നപ്പന്‍, ശിവദാസ് വാസു  എന്നവരാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് വേണ്ടി ചുമരില്‍ കാര്‍ട്ടൂണ്‍ വരച്ചത്.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh