Thomas Antony’s Cartoon at Kottayam Police Headquarters

Thomas Antony’s Cartoon at Kottayam Police Headquarters

As part of an initiative to display cartoons in police stations in 27th February 2020, a cartoon by the late Thomas Antony, Secretary of the Kerala Cartoon Academy, was installed at the police headquarters in Kottayam. His wife, Molamma Thomas, handed over the cartoon to Kottayam District Police Chief G. Jayadev. Ramadevi also attended the ceremony on behalf of the Kerala Cartoon Academy.

കോട്ടയം പോലീസ് ആസ്ഥാനത്ത് തോമസ് ആന്‍റണിയുടെ കാര്‍ട്ടൂണ്‍

2020 ഫെബ്രുവരി 27 ന്   പോലീസ് സ്റ്റേഷനുകളില്‍ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ ഭാഗമായി അന്തരിച്ച കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്‍റണിയുടെ കാര്‍ട്ടൂണാണ് കോട്ടയത്തെ പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ മോളമ്മ തോമസാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവിന് കാര്‍ട്ടൂണ്‍ കൈമാറിയത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച് രമാദേവിയും ചടങ്ങില്‍ പങ്കെടുത്തു.


 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh