Gifting PM coffee table book titled *123 Dr. Manmohan Singh by 123 Cartoonists*.
As a commemorative publication marking the Cartoon Academy's completion of twenty-five years, a book containing 123 cartoons of Manmohan Singh was published. On January 3, 2010, at the Raj Bhavan in Thiruvananthapuram, a group of nine cartoonists led by Kerala Cartoon Academy Chairman Prasannan Anikkad presented the book, featuring 123 cartoons drawn by 123 cartoonists, to Prime Minister Dr. Manmohan Singh as a New Year gift. The gift was a coffee table book titled *123 Dr. Manmohan Singh by 123 Cartoonists*. The delegation included cartoonist Sukumar, P. V. Krishnan, Kerala Cartoon Academy Vice Chairman V. R. Sathyadev, G. Hari, Biju Chandran, Dwajith Payyanur, Harikumar, and Devaprakash.
കാര്‍ട്ടൂണ്‍ അക്കാദമി ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തികരിച്ചതിന്‍റെ സ്മരണികയായി 123 മന്‍മോഹന്‍സിംഗ് കാര്‍ട്ടൂണുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 123 കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച 123 കാര്‍ട്ടൂണുകള്‍ പുതുവത്സര സമ്മാനമായി പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് 2010 ജനുവരി 3 ന് തിരുവനന്തപുരം രാജ്ഭവനില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിന്‍റെ നേത്യത്ത്വത്തിലുള്ള 9 കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് സമ്മാനിച്ചു. 123 ഡോ: മന്‍മോഹന്‍ സിംഗ് ബൈ 123 കാര്‍ട്ടൂണിസ്റ്റസ് എന്ന കോഫി ടേബിള്‍ ബുക്കാണ് സമ്മാനിച്ചത്. കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍. പി വി ക്യഷ്ണന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ വി. ആര്‍. സത്യദേവ്, ജി ഹരി, ബിജു ചന്ദ്രന്‍, ദ്വജിത്ത് പയ്യനൂര്‍, ഹരികുമാര്‍, ദേവപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments
Post a Comment