38 th AGM - Kerala Cartoon Academy
On April 28, 2019, the ad hoc committee convened the Annual General Meeting of the Kerala Cartoon Academy at the Ernakulam Bank Employees Hall. The Annual General Meeting was notable for the large participation of the members of the Kerala Cartoon Academy. Thomas Antony presided over the meeting held under the leadership of the academy's ad hoc committee. In the election conducted by Advocate Methil Venugopal as the Returning Officer, Unnikrishnan was elected as the Chairman of the Kerala Cartoon Academy, and Thomas Antony was elected as the Secretary. The election at the academy's Annual General Meeting was unanimous.
Other office bearers: Prathapan Pulimath and Karthika Kattanam (Vice Chairpersons); Anoop Radhakrishnan (Joint Secretary); Siddique Paravoor (Treasurer).
Executive Committee Members: Ramadevi, A. Satheesh, Kutty Edakkazhiyoor, Murali K. Mukundan, Subhash Kalloor, Suresh Da Vinci, Sajeev Shooranad, Shaji P. Abraham, Surendran Varachal, and Ratheesh Ravi.
2019 ഏപ്രില്‍ മാസം 28ന് എറണാകുളം ബാങ്ക് എംബ്ലോയിസ് ഹാളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗം അഡ്ഹോക്ക് കമ്മറ്റി വിളിച്ചു ചേര്‍ത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ അംഗങ്ങളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു വാര്‍ഷിക പൊതുയോഗം. കാര്‍ട്ടൂണ്‍ അക്കാദമി അഡ്ഹോക് കമ്മറ്റിയുടെ നേത്യത്ത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ തോമസ് ആന്‍റണി അദ്ധ്യക്ഷനായിരുന്നു. അഡ്വക്കേറ്റ് മേതില്‍ വേണുഗോപാല്‍ വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനായി ഉണ്ണികൃഷ്ണനെയും സെക്രട്ടറിയായി തോമസ് ആന്‍റണിയെയും തിരഞ്ഞെടുത്തു. അക്കാദമി വാര്‍ഷിക പൊതുയോഗത്തില്‍ ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റു ഭാരവാഹികള്‍: പ്രതാപന്‍ പുളിമാത്ത്, കാര്‍ത്തിക കറ്റാനം (വൈസ് ചെയര്‍മാന്‍മാര്‍). അനൂപ് രാധാകൃഷ്ണന്‍ (ജോ. സെക്രട്ടറി), സിദ്ദിഖ് പറവൂര്‍ (ട്രഷറര്‍). രമാദേവി, എ. സതീഷ്, കുട്ടി എടക്കഴിയൂര്‍, മുരളി.കെ.മുകുന്ദന്‍, സുഭാഷ് കല്ലൂര്‍, സുരേഷ് ഡാവിഞ്ചി, സജീവ് ശൂരനാട്, ഷാജി.പി.എബ്രഹാം, സുരേന്ദ്രന്‍ വാരച്ചാല്‍, രതീഷ് രവി (നിര്‍വ്വാഹക സമിതി അംഗങ്ങള്‍).
.jpg)
.jpg)
.jpg)
.jpg)
Comments
Post a Comment