Traffic Awareness Cartoon Exhibition
Traffic Awareness Cartoon Exhibition
As part of Traffic Day on January 9, 2016, the Kerala Cartoon Academy, in association with the District Motor Vehicles Department and the Road Safety Department, organized a Traffic Awareness Cartoon Exhibition at St. Paul's College, Kalamassery. A live caricature drawing session attracted considerable attention. Minister Ibrahim Kunju, Professor K. V. Thomas MP, Transport Commissioner Tomin J. Thachankary, Justice Radhakrishnan, and others attended the event. Academy Chairman Prasannan Aanikkad, Vice Chairman K. Unnikrishnan, Treasurer M. S. Mohanachandran, and cartoonists Anjan Satheesh, B. Sajeev, Aravindan, Anoop Radhakrishnan, Madhoos, Sinilal, Santhosh T. S., Karthika Kattanam, Badusha, Basheer Kizhisseri, and others participated.
ട്രാഫിക്ക് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം
2016 ജനുവരി 9ന് ട്രാഫിക്ക് ദിനത്തേിന്‍റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി ട്രാഫിക്ക് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ജില്ലാ മോട്ടോര്‍ വാഹന വകുപ്പും, റോഡ് സേഫ്റ്റി വകുപ്പുമായി ചേര്‍ന്ന് കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജില്‍ സംഘടിപ്പിച്ചു. തത്സമയ കാരിക്കേച്ചര്‍ രചന ഏറെ ശ്രദ്ധേയമായി. മന്ത്രി ഇബ്രാഹിം കുഞ്ഞ്, പ്രൊഫസര്‍ കെ വി തോമസ് എംപി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷ്ണര്‍ ടോമിന്‍ തച്ചങ്കേരി, ജസ്റ്റിസ് രാധാക്യഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് ചെയര്‍മാന്‍ കെ ഉണ്ണിക്യഷ്ണന്‍, ട്രഷറര്‍ എം എസ് മോഹനചന്ദ്രന്‍, അന്‍ജന്‍ സതീഷ്, ബി സജ്ജീവ്, അരവിന്ദന്‍, അനൂപ് രാധാക്യഷ്ണന്‍, മധൂസ്, സിനിലാല്‍, സന്തോഷ് ടി എസ്, കാര്‍ത്തിക കറ്റാനം, ബാദുഷ, ബഷീര്‍ കിഴിശ്ശേരി, തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്തു.
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
Comments
Post a Comment