KCA Table Calender


On February 2, 2011, as part of the Kerala Cartoon Academy's completion of 30 years, a table calendar released by the Academy was launched by the Academy's former Chairman and MLA, M.M. Monayi. Academy Vice Chairman Balu, Sajeev, Badusha, and others attended the function.

2011 ഫെബ്രുവരി 2 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി 30 വര്‍ഷം പിന്നിടുന്നതിന്‍റെ ഭാഗമായി പുറത്തിറക്കിയ ടേബിള്‍ കലണ്ടര്‍, അക്കാദമി മുന്‍ ചെയര്‍മാനും എംഎല്‍എയുമായ എം.എം മോനായി പുറത്തിറക്കി. അക്കാദമി വൈസ് ചെയര്‍മാന്‍ ബാലു, സജ്ജീവ്, ബാദുഷ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh