Cartoon Wall @ Pathanamthitta


 










At a time when the world was reeling under the COVID pandemic, cartoonists in Kerala created COVID awareness cartoon walls in all districts. In Pathanamthitta, a COVID awareness cartoon wall was created on June 2, 2020, under the leadership of Academy Chairman K. Unnikrishnan and Secretary Anoop Radhakrishnan. Da Vinci Suresh, Sajeev Shooranad, Ratheesh Ravi, Subhash Kalloor, Saneesh Divakaran, Suresh Haripad, Shaji Seethathode, Prathapan Pulimath, Pandalam Babu, and Father Jose Punamadam drew cartoons on the wall on behalf of the Kerala Cartoon Academy.

ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്ന സമയത്ത് കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ എല്ലാ ജില്ലകളിലും കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തു. പത്തനംതിട്ടയില്‍ 2020 ജൂണ്‍ 2ന് കോവിഡ് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതില്‍ അക്കാദമി ചെയര്‍മാന്‍ ചെയര്‍മാന്‍ കെ. ഉണ്ണിക്യഷ്ണന്‍റെയും, സെക്രട്ടറി അനൂപ് രാധാക്യഷ്ണന്‍റെയും നേത്യത്ത്വത്തില്‍ തീര്‍ത്തു. ഡാവിഞ്ചി സുരേഷ്, സജീവ് ശൂരനാട്, രതീഷ് രവി, സുഭാഷ് കല്ലൂര്‍, സനീഷ് ദിവാകരന്‍, സുരേഷ് ഹരിപ്പാട്, ഷാജി സീതത്തോട്, പ്രതാപന്‍ പുളിമാത്ത്, പന്തളം ബാബു, ഫാദര്‍ ജോസ് പുനമഠം എന്നവരാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് വേണ്ടി ചുമരില്‍ കാര്‍ട്ടൂണ്‍ വരച്ചത്.

Comments

Popular posts from this blog

AIMA Kerala Cartoon Academy Cartoon Competition Results

Chellan Receives Distinguished Membership

Coffee and Cartoons in Thiruvananthapuram