Cartoon Camp for Childrens @ Kottayam
















The Kerala Cartoon Academy organized a one-day Kottayam District Cartoon Study Camp on June 20, 2010, at the Farmers Bank Auditorium with the cooperation of the Anickad Farmers Bank. The one-day cartoon workshop was inaugurated by cartoonist Toms. K. C. Joseph, MLA, was the chief guest at the camp. Bank President K. Gopakumar, Cartoon Academy Chairman Prasannan Anickad, and Camp Director, cartoonist Nathan, led the workshop. More than 120 children participated. Sukumar, P. V. Krishnan, Balu, Sajeev, Raju Nair, Surendran Varachal, Karthika Kattanam, Anil Vega, and Abba Vazhoor, among others, also spoke at the camp.

കേരള കാര്‍ട്ടൂണ്‍ അക്കാദമി ഏകദിന  കോട്ടയം ജില്ലാ കാര്‍ട്ടൂണ്‍ പഠന ക്യാമ്പ് ആനിക്കാട് ഫാര്‍മേഴ്സ് ബാങ്കിന്‍റെ സഹകരണത്തോടെ, ഫാര്‍മേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ 20ന് സംഘടിപ്പിച്ചു. ഏകദിന കാര്‍ട്ടൂണ്‍ കളരി കാര്‍ട്ടൂണിസ്റ്റ് ടോംസ് ഉദ്ഘാടനം ചെയ്തു. കെ. സി. ജോസഫ് എം.എല്‍.എ ക്യാമ്പില്‍ വിശിഷ്ടാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്‍റ് കെ. ഗോപകുമാര്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, ക്യാമ്പ്  ഡയറക്ടര്‍ കാര്‍ട്ടൂണിസ്റ്റ് നാഥന്‍, എന്നിവര്‍ കളരിക്ക് നേതൃത്വം നല്‍കി. നൂറ്റിഇരുപതിലധികം കുട്ടികള്‍ പങ്കെടുത്തു. സുകുമാര്‍, പി.വി. കൃഷ്ണന്‍, ബാലു, സജ്ജീവ്, രാജു നായര്‍, സുരേന്ദ്രന്‍ വാരച്ചാല്‍, കാര്‍ത്തിക കറ്റാനം, അനില്‍ വേഗ, അബ്ബ വാഴൂര്‍ തുടങ്ങിയവരും ക്യാമ്പില്‍ സംസാരിച്ചു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh