Cartoon Camp for childrens @ Pathanamthitta











On May 22, 2010, the Kerala Cartoon Academy conducted a one-day district cartoon study camp at the Pathanamthitta YMCA. The camp was inaugurated by Lok Sabha Secretary-General P.D.T. Achary by drawing a cartoon. YMCA President Lebi Philip Mathew presided over the function. Cartoon Academy Chairman Prasannan Anikkad, Academy Secretary Sudheer Nath, Camp Director Balu, and cartoonists Nathan, Sajeev, Karthika Kattanam, Anuraj, Mahesh Vettiyar, and Shaji Mathew led the workshop. More than ninety children participated in the cartoon workshop, and all the children who took part in the rapid cartoon/caricature drawing competition were awarded prizes by the Academy. The valedictory function was inaugurated by Municipal Chairman Adv. Zakir Hussain.

2010 മെയ് 22 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഏകദിന ജില്ലാ കാര്‍ട്ടൂണ്‍ പഠന ക്യാമ്പ് പത്തനംതിട്ട വൈ.എം.സി ഐയില്‍ നടത്തി. കാര്‍ട്ടൂണ്‍ പഠന കളരി കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടാണ് ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി. ആചാരി ഉദ്ഘാടനം ചെയ്തത്. വൈ.എം.സി.എ. പ്രസിഡന്‍റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് അക്കാദമി സെക്രട്ടറി സുധീര്‍ നാഥ്, ക്യാമ്പ് ഡയറക്ടര്‍ ബാലു, കാര്‍ട്ടൂണിസ്റ്റുകളായ നാഥന്‍, സജ്ജീവ്, കാര്‍ത്തിക കറ്റാനം, അനുരാജ്, മഹേഷ് വെട്ടിയാര്‍, ഷാജി മാത്യു, എന്നിവര്‍ കളരിക്ക് നേതൃത്വം നല്‍കി. തെണ്ണൂറിലധികം കുട്ടികള്‍ പങ്കെടുത്ത കാര്‍ട്ടൂണ്‍ കളരിയില്‍ നടന്ന ദൃത കാര്‍ട്ടൂണ്‍/കരിക്കേച്ചര്‍ രചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം അക്കാദമിയുടെ സമ്മാനങ്ങളും നല്‍കി.  സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉത്ഘാടനം ചെയ്തു. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh