E P Peter Cartoon Exhibition @ Chennai
On April 16, 2010, the Kerala Cartoon Academy organized an exhibition of cartoonist Peter's cartoons at the Malayali Club in Chennai as part of honoring him. The exhibition was inaugurated by Tamil cartoonist and former editor of *Ananda Vikatan*, cartoonist Madan. Cartoonist Keshav, Kerala Cartoon Academy Secretary Sudheer Nath, Treasurer M.S. Mohanachandran, Praveen Gokulam, and other Tamil cartoonists attended the event.
2010 ഏപ്രില്‍ 16 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണിസ്റ്റ് പീറ്ററെ ആദരിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ചെന്നയില്‍ മലയാളി ക്ലബില്‍ വെച്ച് നടത്തി. പ്രദര്‍ശനം തമിഴ് കാട്ടൂണിസ്റ്റും ആനന്ദവികടന്‍ മുന്‍ പത്രാധിപരുമായ കാര്‍ട്ടൂണിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് കേശവ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ട്രഷറര്‍ എം.എസ് മോഹനചന്ദ്രന്‍, പ്രവീണ്‍ ഗോകുലം, മറ്റ് തമിഴ് കാര്‍ട്ടൂണിസ്റ്റുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.jpg)
.jpg)
Comments
Post a Comment