Cartoon Camp for Childrens @ Chennai
On April 17, 2010, the Kerala Cartoon Academy organized a cartoon camp at the Chennai Malayali Club as part of honoring cartoonist Peter. Cartoonist Toms inaugurated the camp. Along with the 25 cartoonists who participated in the camp, more than 100 children also took part.
2010 ഏപ്രില്‍ 17 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണിസ്റ്റ് പീറ്ററെ ആദരിക്കുന്നതിന്‍റെ ഭാഗമായി ചെന്നയ് മലയാളി ക്ലബില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 25 കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത ക്യാമ്പില്‍ 100ല്‍പരം കുട്ടികളും പങ്കെടുത്തിരുന്നു.
Comments
Post a Comment