www.keralacartoonacademy.com
The governing committee succeeded in creating a website that would bring the activities of the Kerala Cartoon Academy to the entire world and serve as a single-window platform for more than ten of the Academy's blogs.
The Kerala Cartoon Academy website, www.keralacartoonacademy.com, was officially launched to the world on March 30, 2010, by the cartoonists' beloved friend and iconic figure, Leader K. Karunakaran. The event was held at his residence in Thiruvananthapuram and was attended by Union Minister of State for Agriculture Professor K. V. Thomas, cartoonist Sukumar, P. V. Krishnan, Kerala Cartoon Academy Secretary Sudhir Nath, Vice Chairman Sathyadev, Dwijith Payyanur, and others. TBF Technologies designed the Academy's website.
കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശേഷങ്ങള്‍ ലോകം മുഴുവനായി എത്തിക്കുന്നതിനും, അക്കാദമിയുടെ പത്തില്‍പരം ബോഗുകളുടെ എകജാലകമായി പ്രവര്‍ത്തിക്കുന്നതിനും വെബ് സൈറ്റ് രൂപം കൊടുക്കാന്‍ ഈ ഭരണസമിതിക്ക് കഴിഞ്ഞു.www.keralacartoonacademy.com എന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമി വെബ് സൈറ്റ് ലോകത്തിന് 2010 മാര്‍ച്ച് 30 ാം തിയതി തുറന്ന് കൊടുത്തത് കാര്‍ട്ടൂണിസ്റ്റുകളുടെ പ്രിയ തോഴനും കഥാപാത്രവുമായ ലീഡര്‍ കെ കരുണാകരനായിരുന്നു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ക്യഷി സഹമന്ത്രി പ്രൊഫസര്‍ കെ വി തോമസ്, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, പി വി ക്യഷ്ണന്‍, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, വൈസ് ചെയര്‍മാന്‍ സത്യദേവ്, ദ്വിജിത്ത് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടി.ബി.എഫ് ടെക്നോളജിയാണ് അക്കാദമിയുടെ വെബ് സൈറ്റ് രൂപകല്‍പ്പന ചെയ്തത്.
Comments
Post a Comment