Meet the Cartoonist



Renowned British cartoonist Michael Bonsa Ozdowiski participated in the "Meet the Cartoonist" program held on March 3, 2010, at Bharat Tourist Home, Ernakulam. The Cartoon Academy organized the event in collaboration with the Ernakulam Press Club and Nanappa Art Gallery. At the program, moderated by Justice Thottathil Ravindran, K. L. Mohanavarma, artist Kaladharan, Cartoon Academy Chairman Prasannan Anikkad, Secretary Sudhirnath, and Sajeev spoke. The questions raised by members of the public, journalists, and cartoonists, along with the responses given by cartoonist Michael Bonsa Ozdowiski, were particularly noteworthy.

പ്രശസ്ത ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റ് മൈക്കിള്‍ ബോണ്‍സാ ഒസ്ഡോവിസ്ക്കി എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ 2010 മാര്‍ച്ച് 3 ന് മീറ്റ് ദി കാര്‍ട്ടൂണിസ്റ്റ് പരിപാടിയില്‍ പങ്കെടുത്തു. എറണാകുളം പ്രസ്സ് ക്ലബിന്‍റെയും നാണപ്പ ആര്‍ട്ട്  ഗാലറിയുടേയും സഹകരണത്തോടെയാണ് കാര്‍ട്ടൂണ്‍ അക്കാദമി ഈ പരിപാടി ഒരുക്കിയത്. ജസ്റ്റിസ് തോട്ടത്തില്‍ രവീന്ദ്രന്‍ മോഡറേറ്ററായ പരിപാടിയില്‍ കെ എല്‍ മോഹനവര്‍മ്മ, ആര്‍ട്ടിസ്റ്റ് കലാധരന്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ അനിക്കാട്, സെക്രട്ടറി സുധീര്‍നാഥ്, സജ്ജീവ്, എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും കാര്‍ട്ടൂണിസ്റ്റുകളുടേയും ചോദ്യങ്ങളും അതിന് കാര്‍ട്ടൂണിസ്റ്റ് മൈക്കിള്‍ ബോണ്‍സാ ഒസ്ഡോവിസ്ക്കിയുടെ മറുപടികളും ഏറെ ശ്രദ്ദേയമായി. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh