Cartoonist Thomas memorial meeting


Cartoonist Thomas passed away on May 31. On June 6, 2009, the Kerala Cartoon Academy organized a memorial meeting for cartoonist Thomas at the hall of Mass Hotel in Ernakulam. The meeting, chaired by Academy Chairman Prasannan Anikkad, was attended by Union Minister of State for Agriculture Prof. K. V. Thomas, senior journalists T. V. R. Shenoy, K. M. Roy, Thomas Jacob, filmmaker John Paul, Pooyappilly Thankappan, former Chairman M. M. Monayi, Secretary Sudheer Nath, and others, who delivered memorial speeches.

മെയ് 31 ന് കാര്‍ട്ടൂണിസ്ററ് തോമസ് നമ്മെവിട്ട് പിരിഞ്ഞു. 2009 ജൂണ്‍ 6 ന് എറണാകുളം മാസ് ഹോട്ടലിന്‍റെ ഹാളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണിസ്ററ് തോമസ് അനുസ്മരണം സംഘടിപ്പിച്ചു. അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രകൃഷി സഹമന്ത്രി. പ്രൊഫ. കെ.വി. തോമസ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ടി. വി. ആര്‍ ഷേണായി, കെ. എം. റോയ്, തോമസ് ജേക്കബ്ബ്, ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ പോള്‍, പൂയപ്പിള്ളി തങ്കപ്പന്‍, മുന്‍ ചെയര്‍മാന്‍ എം.എം.മോനായി, സെക്രട്ടറി സുധീര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh