Cartoonist Samuel's autobiography.
Cartoonist Samuel's autobiography.
The autobiography of Samuel, a senior member of the Kerala Cartoon Academy, *Never – A Dull Moment*, was released at a function held at Kerala House in Delhi on September 25, 2008. At the meeting chaired by Omchery N. N. Pillai, Neethi Ravindran, one of Doordarshan's earliest news readers, released the book by presenting the first copy to cartoonist E. P. Unny. Cartoonist Kak, Kerala Cartoon Academy Secretary Sudhir Nath, Jose Joseph, and Samuel's daughter Dr. Beena also spoke at the function.
കാര്‍ട്ടൂണിസ്റ്റ് സാമുവലിന്‍റെ ആത്മകഥ.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുതിര്‍ന്ന അംഗം സാമുവലിന്‍റെ ആത്മകഥ നെവര്‍-എ.ഡള്‍ മെമന്‍റ് ദില്ലിയില്‍ കേരള ഹൗസില്‍ 2008 സെപ്തംബര്‍ 25ന് സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. ഓംചേരി എന്‍.എന്‍.പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദൂരദര്‍ശനത്തിന്‍റെ ആദ്യകാല ന്യൂസ് റീഡര്‍ നീതി രവീന്ദ്രന്‍ കാര്‍ട്ടൂണിസ്റ്റ് ഇ. പി. ഉണ്ണിക്ക് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വ്വിച്ചു. കാര്‍ട്ടൂണിസ്റ്റ് കാക്ക്, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ജോസ് ജോസഫ്, സാമുവലിന്‍റെ മകള്‍ ഡോ. ബീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments
Post a Comment