Cartoonist Abu Memorial.


 

Cartoonist Abu Memorial.

On December 5, 2007, the Kerala Cartoon Academy, in collaboration with the Jawaharlal Nehru School of Arts and Aesthetics, held a memorial event for the world-renowned cartoonist Abu. A documentary about cartoonist Abu and *No Arks*, an animated film created by Abu in 1970, were screened at the event. Abu's daughter, Dr. Janaki, delivered the memorial lecture. Kerala Cartoon Academy Secretary Sudhir Nath and Jose Joseph also spoke at the event.

അബു അനുസ്മരണം.

2007 ഡിസംബര്‍ 5 ന് ജവഹര്‍ലാല്‍ നെഹ്രു സ്കൂള്‍ ഓഫ് ആര്‍ട്ട്സ് ആന്‍റ് ഏസ്തറ്റിക്സിന്‍റെ സഹകരണത്തോടെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബുവിനെ അനുസ്മരിച്ചു. കാര്‍ട്ടൂണിസ്റ്റ് അബുവിനെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററിയും അബു 1970-ല്‍ തയ്യാറാക്കിയ  നോ ആര്‍ക്ക്സ് എന്ന ആനിമേഷന്‍ ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അബുവിന്‍റെ മകള്‍ ഡോ. ജാനകി അനുസ്മരണ പ്രഭാഷണം നടത്തി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥും ജോസ് ജോസഫും ചടങ്ങില്‍ സംസാരിച്ചു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh