Onam Celebration and General Meeting









 Onam Celebration and General Meeting

On Sunday, September 3, 2007, the members of the Kerala Cartoon Academy gathered at the Paravur Guest House under the chairmanship of Advocate M. M. Monayi. They discussed the academy's future programs as well as the programs that had already been conducted. Recalling the memories of Onam, the cartoonists sat together on traditional banana leaves and enjoyed an Onam feast with two varieties of payasam, making it a joyful gathering that celebrated friendship. This was the first such get-together in the history of the academy.

ഓണാഘോഷവും പൊതുയോഗവും

2007 സെപ്റ്റംബര്‍ 3-ാം തീയതി ഞായറാഴ്ച പറവൂര്‍ ഗസ്റ്റ് ഹൗസില്‍ കേരളാ കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ ചെയര്‍മാന്‍ അഡ്വ: എം. എം. മോനായിയുടെ അദ്ധ്യക്ഷതയില്‍ ഒന്നിച്ചുകൂടി. അക്കാദമിയുടെ ഭാവി പരിപാടികളെ കുറിച്ചും കഴിഞ്ഞുപോയ പരിപാടികളെക്കുറിച്ചും ചര്‍ച്ച നടത്തി. ഓണത്തിന്‍റെ ഓര്‍മ്മകളില്‍ കാര്‍ട്ടൂണിസ്റ്റകള്‍ തൂശനിലയില്‍ ഒന്നിച്ചിരുന്ന് രണ്ടു തരം പായസം കൂട്ടി ഓണസദ്യ ഉണ്ടത് സൗഹൃദത്തിന്‍റെ സന്തോഷത്തിന്‍റ സംഗമവേദിയായി. അക്കാദമി ചരിത്രത്തില്‍ ഇത്തരം കൂട്ടായ്മ ആദ്യത്തേതാണ്. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh