Cartoon Camp @ Trivandrum





On September 8, 1994, the Kerala Cartoon Academy organized a cartoon workshop in collaboration with the Kerala State Resource Centre and the Kerala Literacy Mission. Cartoonist Abu Abraham inaugurated the event. P. N. Panicker attended the ceremony as the chief guest.

1994 സെപ്റ്റംബര്‍ എട്ടാം തീയതി കേരള സ്റ്റേറ്റ് റിസോഴ്സ് സെന്‍ററും, കേരള സാക്ഷരതാ സമിതിയുമായി സഹകരിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണ്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ആയിരുന്നു ഉദ്ഘാടകന്‍. പി എന്‍ പണിക്കര്‍ മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh